Skip to main content

ഗതാഗതം നിരോധിച്ചു

 

 

 

പേരാമ്പ്ര - കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തില്‍ അടിയന്തര അറ്റകുറ്റപണി നടത്തുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍ നടയാത്രയും  പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date