Skip to main content

ജോലി ഒഴിവ്

 

 

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മെന്‍ഡര്‍ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിരം ഒഴിവു നിലവിലുണ്ട് പത്താം ക്ലാസ് യോഗ്യതയും , വല

നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും അറിവുള്ള ഉദ്യോഗാര്‍ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 12ന്  മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍

പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25 നിയമാനുസൃത

വയസ്സിളവ് അനുവദനീയം.  ഭിന്നശേഷിക്കാരായ

ഉദ്യോഗാര്‍ഥികള്‍ അര്‍ഹരല്ല.

 

date