Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി -ബാംഗ്ലൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ കഞ്ചിക്കോട് ഓഫീസിലേക്ക് 5 കെ വി യു.പി.എസ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ പത്തിന് വൈകിട്ട് മൂന്നു വരെ  കഞ്ചിക്കോടുള്ള സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (കെ.ബി.ഐ.സി) ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.

date