Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

 

ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന അംഗീകൃത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. നിശ്ചിത അപേക്ഷാ ഫോറത്തില്‍ വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ജില്ലാ ഫിഷറീസ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. യോഗ്യരായവര്‍ www.egrantz.fisheries.gov.in ല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖാന്തിരം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ 0491 - 2815245 എന്ന നമ്പരിലോ ബന്ധപ്പെടണം.

date