Skip to main content

അധ്യാപക ഒഴിവ്

 

പാലക്കാട് ഗവ.മോയന്‍ എല്‍.പി സ്‌കൂളില്‍ മലയാളം അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ മൂന്നിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 0491 2530061, 9496233244.

date