Skip to main content

സീറ്റൊഴിവ്

 

പാലക്കാട് ജില്ലയിലെ വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ & ടെക്നോളജി ട്രേഡില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതിനു മുമ്പ് അപേക്ഷിക്കാത്തവര്‍ക്കും ഹാജരാകാം. ഫോണ്‍: 0466 2227744

date