Skip to main content

ജില്ലയിൽ നാളെ 13 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഒക്ടോബർ 30) 13 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. പാലക്കാട് മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാൾ, കുന്നത്തൂർമേട്, അംഗൻവാടിക്ക് സമീപം (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. വണ്ണമട കുടുംബാരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ 11 വരെ)

- കൊഴിഞ്ഞാമ്പാറ എആർ മഹൽ (രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

5. ഒഴലപതി കുടുംബാരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

6. കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)

7. മുണ്ടൂർ ബസ് സ്റ്റാൻഡ് (ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30ന് വരെ)

8. തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

9. പിരായിരി കൊടുന്തിരപ്പള്ളി ജി.എൽ.പി സ്കൂൾ (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

10. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റൽ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

11. പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

12. തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി അങ്കണവാടി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

13. നാഗലശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 29 വരെ 1716067 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 29 വരെ 1716067 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 311297 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 29 ന് 335 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 29) ടെസ്റ്റ് പോസിറ്റിവിറ്റി 8.24 ശതമാനമാണ്.

ഇന്ന് (ഒക്ടോബർ 29) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. പാലക്കാട് മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാൾ, കുന്നത്തൂർമേട് (അങ്കണവാടിക്ക് സമീപം) (രാവിലെ 9:30 മുതൽ മുതൽ വൈകിട്ട് 4:30 വരെ)

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ മുതൽ വൈകിട്ട് 4:30 വരെ)

3. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ മുതൽ വൈകിട്ട് 4:30 വരെ)

4. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ മുതൽ വൈകിട്ട് 4:30 വരെ)

5. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം(രാവിലെ 9:30 മുതൽ മുതൽ വൈകിട്ട് 4:30 വരെ)

6. ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്റർ(രാവിലെ 9:30 മുതൽ മുതൽ ഉച്ചക്ക് 1:00 വരെ)

7. കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രം(ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ)

8. കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം, പള്ളിക്കുന്ന്(രാവിലെ 9:30 മുതൽ മുതൽ ഉച്ചക്ക് 1:00 വരെ)

9. തച്ചനാട്ടുകര - ചിതലൂർ സബ് സെന്റർ(ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ)

10. പെരുവെമ്പ് കല്ലൻചിറ ചാമുണ്ഡേശ്വരി ഹാൾ(രാവിലെ 9:30 മുതൽ മുതൽ ഉച്ചക്ക് 1:00 വരെ)

11. പുതുനഗരം പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ)
 

date