Skip to main content

സ്വച്ഛ് ഭാരത് മിഷന്‍- അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുക്കണം

 

 

 

സ്വച്ഛ് ഭാരത് മിഷന്റെ പുരോഗതി വിലയിരുത്തുന്നതിന് പൊതുജനങ്ങള്‍ അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു.  സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2021 മൊബൈല്‍ ആപ്പ് മുഖേനയും ഓണ്‍ലൈന്‍ വഴിയും ജില്ലയിലെ  ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച് സ്വതന്ത്രമായ വിലയിരുത്തല്‍ നടത്താന്‍ കഴിയുമെന്നും കോഡിനേറ്റര്‍ അറിയിച്ചു.

date