Skip to main content

മല്‍ത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

 

 

 

ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കൊടുവള്ളി നഗരസഭ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.   കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉല്‍ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം.സുഷിനി അധ്യക്ഷത വഹിച്ചു. 170 കര്‍ഷകര്‍ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്. പ്രമോട്ടര്‍മാരായ സന്തോഷ്, ബിന്ദു ഹരിദാസ്, നിമ്മി കോഡിനേറ്റര്‍ വൈശാഖ് എന്നിവര്‍ പങ്കെടുത്തു.

date