Skip to main content

കര്‍ഷക്ക് സൗജന്യ പരിശീലനം

 

 

 

കാര്‍ഷിക സര്‍വകലാശാല സ്ഥാപനമായ വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം കര്‍ഷകര്‍ക്ക് ശാസ്ത്രീയ വാഴ കൃഷിയില്‍ പരിശീലനം മല്‍കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ വേങ്ങേരിയിലെ സര്‍വകലാശാല സെന്ററിലാണ് പരിശീലനം.  പരിശീലനവുമായി ബന്ധപെട്ടു അഗ്രികള്‍ച്ചറല്‍ ക്ലിനിക്കും ഉണ്ടാകും.  താത്പര്യമുള്ളവര്‍  0495 2935850 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

date