Skip to main content

റാന്നി ഐടിഐ യില്‍ സീറ്റ് ഒഴിവ് 

റാന്നി ഗവ.ഐ.ടി.ഐ 2021 ലെ പ്രവേശനത്തിന് ഒഴിവുളള സീറ്റിലേക്ക് പരിഗണിക്കുന്നതിനായി  നവംബര്‍ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 04735 296090.
(പിഎന്‍പി 3532/21)

date