Skip to main content

ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍

    ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്)ന്‍റെ സഹകരണത്തോടെ ആശയവിനിമയം: സംസാരമല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തും. ഈ മാസം 23ന് രാവിലെ 10ന് ആറډുള കച്ചേരിപ്പടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നടത്തുന്ന സെമിനാറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0468 2319998.                                      (പിഎന്‍പി 1558/18)

date