Skip to main content

ലേലം 10ന്

 

 

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഭവന പദ്ധതിയിലെ സ്റ്റേജ് ഒന്നിലെയും രണ്ടിലെയും മേലാദായം ഒരു വര്‍ഷത്തേക്ക് എടുക്കുന്നതിനുളള അവകാശം നവംബര്‍ 10ന് രാവിലെ 11.30 ന് ചക്കോരത്ത്കുളം ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍ : 0495 2369545.

date