Skip to main content

പണയ ഉരുപ്പടികളോ നിക്ഷേപമോ കിട്ടാനുളളവര്‍ അറിയിക്കണം

 

 

 

കൈതപ്പൊയിലിലെ  കെഎംഎല്‍ ലൈസന്‍സ് നം. 32110531132 മലബാര്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഈ സ്ഥാപനത്തില്‍നിന്നും പണയ ഉരുപ്പടികളോ നിക്ഷേപമോ തിരിച്ചു കിട്ടാനുളളവര്‍ 15 ദിവസത്തിനകം എരഞ്ഞിപ്പാലം ജവഹര്‍ നഗര്‍ കേരള സ്റ്റേറ്റ് ജിഎസ്ടി കോംപ്ലക്സിലെ ഡെപ്യൂട്ടി കമ്മീഷണറെ രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.

date