Skip to main content

മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം 

 

 

 

അടിവാരം പുതുപ്പാടി കാവിലുംപാറ തുടങ്ങിയ മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലയിലേ ക്കും  പ്രത്യേകിച്ച് ചുരത്തിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കേണ്ടതാണ്. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ  പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

date