Skip to main content

ബ്ലോക്ക്തല പരിശീലനം

 

സംസ്ഥാന സര്‍ക്കാരിന്റെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ബ്ലോക്ക്തല പരിശീലനം ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉമ്മര്‍ കൊങ്ങത്ത്, ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.

date