Skip to main content

അധ്യാപക ഒഴിവ്

 

അകത്തേത്തറ ഗവ. യു.പി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ യു.പി.എസ്.ടി തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി നവംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 0491-2553046.

 

date