Skip to main content

വിജയികളെ പ്രഖ്യാപിച്ചു

 

ആറാമത് ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പോസ്റ്റര്‍ മത്സരത്തില്‍ ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.അമൃത ഒന്നാം സ്ഥാനവും ആര്യ മനോജ് രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ആതിര, എസ് അശ്വതി എന്നിവര്‍ ഒന്നാം സ്ഥാനവും പി.എം.ജി.എച്ച്.എസ്.എസിലെ റിഥിന്‍ സമീര്‍, എസ്. ഭഗത് രണ്ടാം സ്ഥാനവും ബിഗ് ബസാര്‍ ഗവ. ഹൈസ്‌കൂളിലെ എ ആദില്‍, ഡാനിയല്‍ അഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

date