Skip to main content

ലേലം 24 ന്

 

പട്ടാമ്പി താലൂക്കിലെ തിരുവേഗപ്പുറ വില്ലേജ് ഓഫീസ് സ്ഥലത്തെ ഉങ്ങ് മരം മുറിച്ചുമാറ്റിയത് (വിറക്) നവംബര്‍ 24 ന് രാവിലെ 11 ന് തിരുവേഗപ്പുറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0466 2214300.

date