Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ കുറുമ്പ പഞ്ചായത്ത് സമിതിയിലേക്ക് തേന്‍ ശേഖരണ യൂണിറ്റുകള്‍ക്ക് സാമഗ്രികള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രസിഡന്റ് / സെക്രട്ടറി, കുടുംബശ്രീ, കുറുമ്പ പഞ്ചായത്ത് സമിതി, കില ബ്ലോക്ക് നം.4, അഗളി, പാലക്കാട് - 678681 വിലാസത്തില്‍ നവംബര്‍ 11 ന് വൈകിട്ട് നാലുവരെ സ്വീകരിക്കും. നവംബര്‍ 12 ന് ഉച്ചയ്ക്ക് 2.30 ന് തുറക്കും. വിശദ വിവരങ്ങള്‍ക്കും ടെന്‍ഡര്‍ ഫോറത്തിനും പ്രവൃത്തി ദിവസങ്ങളില്‍ കുടുംബശ്രീ അട്ടപ്പാടി ഓഫീസുമായി ബന്ധപ്പെടണം.

date