Skip to main content

പാലക്കാട് ജില്ലയിലെ എല്ലാ പത്രപ്രവര്‍ത്തക /പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി അംഗങ്ങളുടെയും ശ്രദ്ധക്ക്

 

 പത്രപ്രവര്‍ത്തക /പത്രപ്രവര്‍ത്തകേതര പദ്ധതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കുന്നതിന്റെ  ഭാഗമായി ട്രഷറി  ഇന്റഗ്രേഷന്‍ സോഫ്റ്റ്വെയറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അംഗങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് കുറ്റമറ്റതാക്കാനും ഉള്‍പ്പെടാത്തവരെ സോഫ്റ്റ്വെയറുകളില്‍ ചേര്‍ക്കാനുമെല്ലാമായി എല്ലാ പത്രപ്രവര്‍ത്തക /പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി അംഗങ്ങളും   അംഗത്വ  പാസ്സ്ബുക്കുകള്‍ ഇതുവരെയുള്ള അപ്‌ഡേഷനോടെ നാളെ (നവംബര്‍  03 ) രാവിലെ 10.30 ന്  പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

date