Skip to main content

പാലക്കാട് ജില്ലയിലെ എല്ലാ പത്രപ്രവർത്തക /പത്രപ്രവർത്തകേതര പെൻഷൻ പദ്ധതി അംഗങ്ങളുടെയും ശ്രദ്ധക്ക് ..

...

 പത്രപ്രവർത്തക /പത്രപ്രവർത്തകേതര പദ്ധതികളുടെ പ്രവർത്തനം ഓൺലൈനാക്കുന്നതിന്റെ  ഭാഗമായി ട്രഷറി  ഇന്റഗ്രേഷൻ സോഫ്റ്റ്‌വെയറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള അംഗങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് കുറ്റമറ്റതാക്കാനും ഉൾപ്പെടാത്തവരെ സോഫ്റ്റ്‌വെയറുകളിൽ ചേർക്കാനുമെല്ലാമായി എല്ലാ പത്രപ്രവർത്തക /പത്രപ്രവർത്തകേതര പെൻഷൻ പദ്ധതി അംഗങ്ങളും   അംഗത്വ  പാസ്സ്‌ബുക്കുകൾ ഇതുവരെയുള്ള അപ്ഡേഷനോടെ നാളെ (നവംബർ  03 ) രാവിലെ 10.30 ന്  പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തിക്കണമെന്നഭ്യർത്ഥിക്കുന്നു.
 

date