Skip to main content

ജില്ലയിൽ നാളെ 12 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (നവംബർ 03) 12 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. മണ്ണാർക്കാട് താലൂക്ക് ആശുപത്രി (രാവിലെ 9:30) മുതൽ ഉച്ചയ്ക്ക് 1:00 വരെ)

5. കല്ലടിക്കോട് പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

6. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

7. പല്ലശ്ശന കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30) മുതൽ ഉച്ചയ്ക്ക് 1:00 വരെ)

8. വടവന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

9. അകത്തേത്തറ പഞ്ചായത്ത് കല്യാണ മണ്ഡപം (രാവിലെ 9:30) മുതൽ ഉച്ചയ്ക്ക് 1:00 വരെ)

10. മലമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

11. നന്ദിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം(രാവിലെ 9:30) മുതൽ ഉച്ചയ്ക്ക് 1:00 വരെ)

12. കൊടുമ്പ്‌ പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ നവംബർ 02 വരെ 1726332 പേരിൽ  പരിശോധന നടത്തി 

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ നവംബർ 02 വരെ 1726332  പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 312372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നവംബർ 02 ന് 429 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (നവംബർ 02) ടെസ്റ്റ് പോസിറ്റിവിറ്റി 8.96 ശതമാനമാണ്.

ഇന്ന് (നവംബർ 02) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. മേലാർകോട് പ്രാഥമികാരോഗ്യകേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

4. വണ്ടാഴി കുടുംബാരോഗ്യകേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

5. മണ്ണൂർ യു.പി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

6. കോട്ടായി ബാലവിഹാർ, മൃഗാശുപത്രി സമീപം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

7. വല്ലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

8. ഓങ്ങല്ലൂർ ജെ എം എ ഓഡിറ്റോറിയം,  പാറപ്പുറം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

9. അയിലൂർ കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

10. കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

11. പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

12. കാവശ്ശേരി കുണ്ടുതൊടി അങ്കണവാടി,  പാടൂർ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

13. അലനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
 

date