Post Category
കോര്‍പ്പറേഷനില്‍ ഇ- ശ്രം രജിസ്‌ട്രേഷന്‍ ആരംഭിച്ചു
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷന്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആരംഭിച്ചു. കോര്‍പ്പറേഷന്‍ ജൂബിലി ഹാളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം മനോജ് ആദ്യ കാര്‍ഡ് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) കെ എ ഷാജു, അസി. ലേബര്‍ ഓഫീസര്‍ എന്‍ കെ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments