Post Category
ദര്‍ഘാസ്
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് തെരുവ് വിളക്ക് പരിപാലനം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2021-22 വര്‍ഷത്തേയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പോസ്റ്റ് ഒന്ന് നിരക്കില്‍ എല്‍ഇഡി ബള്‍ബുകളുടെ അറ്റകുറ്റപ്പണിയും പുനസ്ഥാപിക്കലും നടത്താന്‍ തയാറുള്ള കേരളാ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അംഗീകൃത ലൈസന്‍സോ അംഗീകൃത ഇലക്ടിക്കല്‍ ലൈസന്‍സോ ഉള്ള കരാറുകാരില്‍ നിന്നും ദര്‍ഘാസുകള്‍ ഈ മാസം 18 വരെ സ്വീകരിക്കുമെന്ന് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0469 2650528.
date
- Log in to post comments