Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയിലുളള എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ പൂന്തോട്ടത്തിന്റെ ഒരു വര്‍ഷത്തെ കാലയളവിലെ പരിപാലനത്തിനും നിലവിലുളള പൂന്തോട്ടം ആകര്ഷണീയമാക്കുന്നതിനു സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/കമ്പനികള്‍ തുടങ്ങിയ ഓഫീസുകളില്‍നിന്നും പൂന്തോട്ട പരിപാലനം വിജയകരമായി പൂര്‍ത്തിയാക്കിയ, കുറഞ്ഞത് ഈ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുളള വ്യക്തികള്‍/വിവിധ എജന്‍സികള്‍/നഴ്സറികള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.
date
- Log in to post comments