Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

 

കല്‍പ്പറ്റ എന്‍എംഎസ്എം ഗവ.കോളേജില്‍ ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസ് ഫോം തപാലില്‍ ലഭിക്കാന്‍ പ്രിന്‍സിപ്പാല്‍, എന്‍എംഎസ്എം ഗവ.കോളേജ്, കല്‍പ്പറ്റ, പുഴമുടി പി.ഒ, 673122 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

date