Skip to main content

ജില്ലാതല വിജിലന്‍സ് സമിതി യോഗം 15ന്

 

 

 

പൊതുവിതരണ സമ്പ്രദായം സുതാര്യവും പരാതിരഹിതവുമാക്കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് സമിതിയുടെ യോഗം നവംബര്‍ 15ന് രാവിലെ 10.30ന് ഗൂഗിള്‍ മീറ്റ് വഴി നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  മീറ്റിങ് ഐഡി- https://meet.google.com/smx-gmcr-iom.  കോഡ് smx-gmcr-iom.

date