ജില്ലയിൽ നാളെ 12 കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (നവംബർ 13) 12 കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
4. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
5. വണ്ണാമട കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)
6. ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
7. കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സ്(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)
8. മുണ്ടൂർ ബസ് സ്റ്റാൻഡ്(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
9. നാഗലശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)
10. തൃത്താല പ്രാഥമികാരോഗ്യകേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
11. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)
12. തിരുവേഗപ്പുറ പ്രാഥമികാരോഗ്യകേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ നവംബർ 12 വരെ 1768102 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ നവംബർ 12 വരെ 1768102 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 315418 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നവംബർ 12 ന് 260 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (നവംബർ 12) ടെസ്റ്റ് പോസിറ്റിവിറ്റി 6.35 ശതമാനമാണ്.
ഇന്ന് (നവംബർ 12) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങൾ
1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
4. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
5. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
6. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
7. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റൽ (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
8. പൂക്കോട്ടുകാവ് കാട്ടുകുളം ബഡ്സ് സ്കൂൾ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
9. ചാലിശ്ശേരി പടിഞ്ഞാറേ പട്ടിശ്ശേരി അങ്കണവാടി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
10. കപ്പൂർ കുടുംബാരോഗ്യ കേന്ദ്രം കുമരനെല്ലൂർ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
- Log in to post comments