Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: 2022 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള കാലയളവിലേക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ കരാര്‍ വ്യവസ്ഥയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ എാറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 16-ന് വൈകിട്ട് അഞ്ചു വരെ നല്‍കാം.
date
- Log in to post comments