Skip to main content

വനിതാ കമ്മീഷന്‍ സിറ്റിംഗ്

 

കൊച്ചി: വനിതാ കമ്മീഷന്‍ നവംബര്‍ 22, 23 തീയതികളില്‍ എറണാകുളം ചിറ്റൂര്‍ റോഡിലുളള വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ കമ്മീഷന്‍ സിറ്റിങ് നടത്തും

 

date