Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ 24ന് 

പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്  സ്‌റ്റൈപന്‍ഡോട് കൂടിയ സൗജന്യ പരിശീലനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 24ന് രാവിലെ 10 ന്  സൈബര്‍ശ്രീ സി-ഡിറ്റ് ഹരിപ്പാട് സെന്ററില്‍ നടത്തും. യോഗ്യത:- ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്ന് വര്‍ഷ ഡിപ്ലോമ. പ്രായ പരിധി:- 21-26 വയസ്  വെബ്സൈറ്റ്:- www.cybersri.org, ഫോണ്‍:- 9895478273, 9895788334.

date