Skip to main content

കോവിഡ് വാക്സിനേഷൻ ഓൺലൈൻ ബുക്കിംഗ് 

 

 

18 വയസിന് മുകളിലുള്ളവർക്ക് 2021 നവംബർ 21 മുതൽ 27 വരെയുള്ള കോവിഡ് വാക്സിനേഷനായി ഓൺലൈൻ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം www.cowin.gov.in പോർട്ടലിൽ 19/11/21 (വെള്ളി )ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കും. 

date