Post Category
തെങ്ങിന്‍ തൈ വിതരണം
കടമ്പനാട് കൃഷിഭവന്‍റെ പരിധിയില്‍ കേരഗ്രാമം പദ്ധതി പ്രകാരം അപേക്ഷിച്ചവര്‍ക്കു ള്ള തെങ്ങിന്‍ തൈകള്‍ സബ്സിഡി നിരക്കില്‍ വിതരണത്തിനെത്തി. പമ്പ് സെറ്റ്, സ്പ്രെയര്‍ എന്നിവയ്ക്ക് സബ്സിഡി അനുവദിക്കും. കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ ഈ മാസം തന്നെ കൃഷി ഓഫീസുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 1620/18)
date
- Log in to post comments