Skip to main content

മദ്രസ്സ അധ്യാപക ക്ഷേമനിധി

കൊച്ചി: കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി വിഹിതം അടവാക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന സാങ്കേതിക തടസ്സം പൂര്‍ണമായും പരിഹരിച്ചു കഴിഞ്ഞതായി പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചതായി മദ്രസ്സ അധ്യാപക ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ 22 മുതല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിവ് പോലെ വിഹിതം അടവാക്കാവുന്നതാണ.്

date