Post Category
പുതപ്പ്, തോര്‍ത്ത് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുളള 180 പുതപ്പുകളും 200 തോര്‍ത്തുകളും വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്ന് (നവംബര്‍ 23)വൈകുന്നേരം നാലുവരെ. ക്വട്ടേഷനോടൊപ്പം സാമ്പിള്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍ : 04735 227703.
date
- Log in to post comments