Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍  2021-22 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്കുളള ഉപകരണ വിതരണം (ജനറല്‍) അര്‍ഹത നിശ്ചയിച്ച് കിട്ടിയിട്ടുളള വ്യക്തികള്‍ക്ക് ഹിയറിംഗ് എയ്ഡ്, വാക്കിംഗ് സ്റ്റിക്ക്, വീല്‍ ചെയര്‍, കറക്ടീവ് ബ്രേസ് ഫോര്‍ സോളോസിസ്, ആംഗിള്‍ ഫൂട്ട് ഓര്‍ത്തോസിസ് തുടങ്ങിയ  ഉപകരണങ്ങള്‍  വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലtenders.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 04734 217010.

date