Post Category
ഗുണഭോക്താക്കള്‍ എത്തണം
വാഴകൃഷിക്ക് വിത്തും ജൈവവളവും, സമഗ്ര പുരയിട കൃഷി, പച്ചക്കറി കൃഷി, ഗ്രോ ബാഗ് നിര്‍മാണം, നെല്‍കൃഷി വികസനം, സുഭിക്ഷ കേരളം(തരിശ് കൃഷി) എന്നീ പദ്ധതികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താക്കള്‍ ഡിസംബര്‍ മൂന്നിന് അകം മലയാലപ്പുഴ കൃഷി ഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 2021-22 വര്‍ഷത്തെ കരം അടച്ച രസീതിന്റെ കോപ്പി, ആധാര്‍ കോപ്പി, പാസ് ബുക്ക് കോപ്പി എന്നിവ കൊണ്ടുവരണം.
date
- Log in to post comments