Post Category
ഡി എല്‍ എഡ് അഡ്മിഷന്: സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം
2021-23 വര്‍ഷത്തെ ഡി എല്‍ എഡ് (ടി ടി സി) കോഴ്സ് അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി മാര്‍ക്ക് ലിസ്റ്റ്, ഇ ഡബ്ല്യു എസ്, എന്‍ സി സി ആനുകൂല്യം ഉളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കാത്തവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നവംബര്‍ 29ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലായത്തില്‍ നേരിട്ട് എത്തിക്കണം.
date
- Log in to post comments