Skip to main content

വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചൊവ്വാഴ്ച ജില്ലയില്‍

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചൊവ്വാഴ്ച ( നവംബര്‍ 30) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണി: ചുണ്ടങ്ങാപൊയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം. വൈകിട്ട് 3.30: ഒ ചന്തുമേനോന്‍ സ്മാരക വലിയ മാടാവില്‍ ഗവ. യുപി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം, 4.30: തലശ്ശേരി നഗരസഭ പ്രതീക്ഷോത്സവം ഉദ്ഘാടനം- ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നീ പരിപാടികളിലാണ് മന്ത്രി പങ്കെടുക്കുക.
 

date