Post Category
ഫൈബര്‍ റി ഇന്‍ഫോഴ്‌സിസ് പ്ലാസ്റ്റിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫൈബര്‍ റി ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 30 വൈകിട്ട് നാല് മണി. എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ യില്‍ മെക്കാനിസ്റ്റ്, ഫിറ്റര്‍, പാറ്റേണ്‍ മേക്കര്‍, കാര്‍പെന്റര്‍/മോള്‍ഡര്‍ എന്നീ ട്രേഡുകളില്‍ ഏതെങ്കിലും ഒന്നു പാസായിരിക്കണം. അപേക്ഷ ഫാറം പത്തു രൂപയ്ക്ക് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2564/18
date
- Log in to post comments