Post Category
ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന പത്തു മാസത്തെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിംഗ് ബോര്‍ഡ് അംഗീകരിച്ച) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ പോളിടെക്‌നിക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 7025403130.
date
- Log in to post comments