Post Category
തത്സമയ ഓണ്‍ലൈണ്‍ സെമിനാര്‍
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ് )സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് 'ആശയവിനിമയം: സംസാരമില്ലാതെ മറ്റു മാര്‍ഗങ്ങള്‍' വിഷയത്തില്‍ തത്സമയ വിഡിയോ കോണ്‍ഫറന്‍സ് - ഓണ്‍ലൈന്‍ സെമിനാര്‍ ജൂണ്‍ 23 രാവിലെ 10ന് ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കും.
date
- Log in to post comments