Skip to main content

പത്തനംതിട്ട മിലിറ്ററി കാന്റീന്‍;  സമയ ക്രമീകരണം ഏര്‍പ്പെടുത്തി

പത്തനംതിട്ട മിലിറ്ററി കാന്റീനില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.  സര്‍വീസ് നമ്പറിന്റെ അവസാന നമ്പര്‍ അനുസരിച്ച് പൂജ്യവും ഒന്നും  തിങ്കള്‍, രണ്ടും മൂന്നും ചൊവ്വ, നാല് ബുധന്‍, അഞ്ചും ആറും വ്യാഴം, ഏഴും എട്ടും വെള്ളി, ഒന്‍പത്, ഡിഫെന്‍സ് സിവിലിയന്‍ ശനിയാഴ്ചയും ആയി ക്രമീകരിച്ചിരിക്കുന്നു.  എല്ലാ മാസവും ഒന്നും മൂന്നും ബുധന്‍ അവധിയാണ്.  മാസത്തിന്റെ അവസാന പ്രവര്‍ത്തിദിവസവും അടുത്തമാസത്തിന്റെ ആദ്യ പ്രവര്‍ത്തിദിവസവും സ്റ്റോക്ക് എടുപ്പായിരിക്കും. സംശയനിവാരണത്തിന് 9496314653, 04682353465 എന്നീ നമ്പറുകളില്‍ വിളിക്കുക.   

date