Post Category
കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുത്
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജൂൺ 23 വരെ കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
(പി.എൻ.എ. 1412/2018)
//അവസാനിച്ചു//
date
- Log in to post comments