Skip to main content

കോട്ടക്കല്‍ പോളിയില്‍ ജോലി ഒഴിവ്

 

കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ലക്ചറര്‍ തസ്തികയിലും ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലും ഒഴിവുണ്ട്.  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ശിച്ചിച്ചുള്ള യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ ആവശ്യമാണ്. കൂടിക്കാഴ്ച ജൂണ്‍ 25  ന് രാവിലെ 9.30 ന് കോളേജില്‍ .

 

date