Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പാലക്കാട് മരുതറോഡിലുള്ള സി.സി.എസ്.ഐ.ടി.യില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. അപേക്ഷകള്‍ ccsitp@uoc.ac.in ല്‍ അയക്കണം. ഫോണ്‍: 9447525716.

date