Skip to main content

ജൂനിയര്‍ റിസര്‍ച്ച് ഫെലോയെ ആവശ്യമുണ്ട്

 

ഗവ. വിക്ടോറിയ കോളേജില്‍  കെ.എസ്.സി.എസ്.ടി.ഇ.യുടെ ഒരു പദ്ധതിയിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോയെ ആവശ്യമുണ്ട്. എം.എസ്.സി സുവോളജി, നാനോ ബയോളജിയില്‍ ഗവേഷണ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16 ന് രാവിലെ 10 ന് വിക്ടോറിയ കോളേജിലെ സുവോളജി വകുപ്പില്‍ എഴുത്തുപരീക്ഷ/ അഭിമുഖത്തിനായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576773.

date