Post Category
മുച്ചക്ര വാഹന വിതരണം: ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതിയിലേക്ക് ഫണ്ട് കൈമാറിയിട്ടുള്ള പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പ്രോജക്ടിലേക്ക് അര്‍ഹരായ ഗുണഭോക്താക്കള്‍ അപേക്ഷകള്‍ അതത് പഞ്ചായത്തുകളില്‍ നല്‍കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505791.
date
- Log in to post comments