Skip to main content

ലെവല്‍ക്രോസ് അടച്ചിടും

 

വല്ലപ്പുഴ- കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 4) അറ്റകുറ്റപണികള്‍ക്കായി ഡിസംബര്‍ എട്ടിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അങ്ങാടിപ്പുറം സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി- ചെര്‍പ്പുളശ്ശേരി വഴി പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി- മുളയങ്കാവ്- ചെര്‍പ്പുളശ്ശേരി വഴി പോകേണ്ടതാണ്.

date